You Searched For "മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം"

പരാതികളില്‍ എഫ് ഐ ആര്‍ ഇടുന്ന പോലീസ് തുടര്‍ നടപടികളിലേക്ക് കടക്കുന്നില്ല. തട്ടിപ്പ് പണവുമായി കടന്ന മുതലാളിയെ പിടിക്കാനും ശ്രമമില്ല; ഏറെയും ആദ്യ നിക്ഷേപങ്ങള്‍ക്ക് ചെറിയ ലാഭം ലഭിച്ച വിശ്വാസത്തില്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടവര്‍; അല്‍മുക്താദിര്‍ തട്ടിപ്പില്‍ പാവങ്ങള്‍ക്ക് നീതിയില്ല
സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍
ഫോര്‍ട്ട് പോലീസില്‍ മാത്രം 20 പരാതികള്‍; ചെറിയ തുകയുടെ തട്ടിപ്പ് കേസുകള്‍ പ്രത്യേകം പ്രത്യേകം ഇടുന്നതു കൊണ്ട് ഇഡിയെ അറിയിക്കേണ്ട ബാധ്യത പോലീസിനുമില്ല; എല്ലാ പരാതിയും ഒന്നായി പരിഗണിച്ച് ഒറ്റ എഫ് ഐ ആര്‍ ഇട്ടാല്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടും; സാമ്പത്തിക അന്വേഷണ വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാത്തും അറസ്റ്റൊഴിവാക്കാന്‍; അല്‍മുക്താദിറിന് ഇത് സുഖവാസം; പണം പോയ പാവങ്ങള്‍ പെരുവഴിയിലും